Surprise Me!

Kothamangalam Church | തോമസ് പോൾ റമ്പാനെ അറസ്റ്റ് ചെയ്തു നീക്കി

2018-12-21 21 Dailymotion

തോമസ് പോൾ റമ്പാനെ അറസ്റ്റ് ചെയ്തു നീക്കി. വിശ്വാസികളുടെ പ്രതിഷേധത്തെത്തുടർന്നാണ് തോമസ് പോൾ റമ്പാനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്. കഴിഞ്ഞ 26 മണിക്കൂറുകളായി തോമസ് പോൾ റമ്പാൻ കോതമംഗലം പള്ളിയിൽ തുടരുകയായിരുന്നു. അതേസമയം പള്ളിക്ക് അകത്ത് പ്രവേശിക്കാൻ വിശ്വാസികൾ റമ്പാനെ അനുവദിച്ചില്ല.

Buy Now on CodeCanyon